04 August 2025, 12:30 PM IST

amazon
സ്മാർട് ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന പവർ ബാങ്കുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാണ് ആമസോൺ ഫ്രീഡം സെയിലിൽ.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർ ബാങ്ക്. 20,000 mAh ആണ് ബാറ്ററി കപ്പാസിറ്റി, ഫാസ്റ്റ് ചാർജിങ്, യുഎസ്ബി സി കേബിൾ എന്നിവ ഇതിലുണ്ട്.
73% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എവരിഡേയുടെ പവർ ബാങ്ക്. ഫാസ്റ്റ് ചാർജിങ്, മൾട്ടിപ്പിൾ പോർട്ട്. ഡിജിറ്റൽ ബാറ്ററി ഇൻഡിക്കേറ്റർ, ഓവർ ചാർജിങ് പ്രൊട്ടക്ഷൻ.
78% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആമസോണിന്റെ പവർ ബാങ്ക്. ഡ്യുവൽ ഔട്ട്പുട്ട് ആൻഡ് ഇൻപുട്ട്., ആറ് മാസത്തെ ഗ്യാരന്റി.
71% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോട്ടിന്റെ പവർ ബാങ്ക്. ടു വേ ഇൻ പുട്ട്, പവർ ഫുൾ ബാറ്ററി, 3x ഔട്ട്പുട്ട് പോർട്ട്. ഒരു വർഷത്തെ ഗ്യാരന്റി.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·