ഫ്രീസറുകൾ വാങ്ങാം ആമസോണിൽ നിന്ന്

4 months ago 6

Deep freezer

ഡീപ് ഫ്രീസർ വാങ്ങാം| Amazon

ഫ്രീസറുകൾ ഏറ്റവും വിലക്കുറവിലും ആനുകൂല്യങ്ങളോടെയും വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ ആമസോൺ ഒരുക്കുന്നത്.

30% ഡിസ്കൗണ്ടോടെ 33,600 രൂപയ്ക്ക് ലഭിക്കുന്ന ഫ്രീസർ. ഡബിൾ ഡോർ, പത്ത് വർഷത്തെ കൂളിങ് കോയിൽ വാരന്റി, പവർ സേവിങ്, കൊറോഷൻ റെസിസ്റ്റന്റ്, 384 ലിറ്റർ കപ്പാസിറ്റി.

30% ഡിസ്കൗണ്ടിൽ 16,804 രൂപയ്ക്ക് ലഭിക്കുന്ന ഹയറിന്റെ ഫ്രീസർ. നാല് വർഷത്തെ ​ഗ്യാരന്റി, സ്റ്റെബിലൈസർ ഫ്രീ ഓപ്പറേഷൻ, ഡ്യുയോ ഫ്രഷ് ടെക്നോളജി, റിമൂവബിൾ ​ഗാസ്ക്കറ്റ്.

34% ഡിസ്കൗണ്ടോടെ 21,990 രൂപയ്ക്ക് ലഭിക്കുന്ന ഡീപ് ഫ്രീസർ. നാല് വർഷത്തെ ​ഗ്യാരന്റി, ക്യാഷ് ബാക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറുകൾ.

50% ഡിസ്കൗണ്ടിൽ 21,079 രൂപയ്ക്ക് ലഭിക്കുന്ന ആമസോണിന്റെ ഡീപ് ഫ്രീസർ. 330 ലിറ്ററാണ് കപ്പാസിറ്റി. സ്റ്റെബിലൈസർ ഫ്രീ ഓപ്പറേഷൻ, ലോക്ക് ആൻഡ് കീ, ഹൈ കൂളിങ് റിടെൻഷൻ.

Content Highlights: amazon connection amazon merchantability amazon deals amazon products amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article