ഫർണിച്ചറുകളിലെ സ്റ്റാർ റിക്ലയിനർ ചെയറുകൾ വാങ്ങാം ആമസോണിൽ

6 months ago 6

16 July 2025, 02:15 PM IST

amazon

amazon

നിങ്ങളുടെ പങ്കാളിക്കോ പ്രിയപ്പെട്ടവർക്കോ ഏറ്റവും മികച്ച എന്നാൽ വ്യത്യസ്തമായ, പ്രയോജനകരമായ ഒരു സമ്മാനം നൽകാൻ ആ​​ഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ആമസോണിൽ ലഭിക്കുന്ന ഈ റിക്ലയിനറുകൾ കണ്ടു നോക്കു.

30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡബിൾ സീറ്റ് സോഫ. സെന്റർ കൺസോൾ, നെക്ക് സപ്പോർട്ട് കപ്പ് ഹോൾഡർ, ഒരു വർഷത്തെ ​ഗ്യാരന്റി എന്നിവയുള്ള റിക്ലയിനർ സോഫ. 20 കിലോ​ഗ്രാമാണ് ഇതിന്റെ ഭാരം. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്ലീപ്പി ഹെഡിന്റെ സിങ്കിൾ സീറ്റർ റിക്ലയിനർ. ഡ്യൂറബിൾ സ്പ്രിങ് സപ്പോർട്ട്, എൻഹാൻസ്ഡ് ബാക്ക് സപ്പോർട്ട്, കുഷ്യൻഡ് ആംറസ്റ്റ്, മൂന്ന് റിക്ലയിൻ മോഡ് എന്നിവ ഇതിലുണ്ട്. 125 കിലോ​ഗ്രാം വരെ ഭാരം താങ്ങാനുള്ള ശേഷി ഇതിനുണ്ട്.

സ്മാർട്ട് ​ഗ്രിഡ് ടെക്നോളജി, റിവോൾവിങ് മെക്കാനിസം, യുണീക്ക് ലംമ്പർ ഡിസൈൻ, കുഷ്യൻഡ് ബാക്ക് റസ്റ്റ്,ഓട്ടോ മോ‍ഡ് എന്നിവ ഇതിലുണ്ട്. എന്നിവയുള്ള റിക്ലയിനർ ചെയർ. 49% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

റിക്ലയിനർ ചെയറുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4lZPQgk

Content Highlights: amazon amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article