18 March 2025, 04:26 PM IST

amazon
150W വാട്ടേജിൽ 220-240V, 50-60Hz വോൾട്ടേജാണിവയ്ക്കുള്ളത്. 1300 rpm റിവൊല്യൂഷൻസ് സ്പീഡിൽ രണ്ട് ലിറ്ററാണ് ജാറിന്റെ വലിപ്പം. ദീർഘകാലത്തെ ഈടുനിൽപ്പ് പ്രദാനം ചെയ്യുന്ന തരത്തിൽ സ്റ്റെയിൻലെസ് സ്റ്റീലിലാണിവ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ എബിഎസ് ബോഡി മെറ്റീരിയലുമുണ്ട്. 180 സെ.മീ വയർ മെറ്റീരിയൽ ഇവയ്ക്ക് സ്വന്തം. ഉത്പന്നത്തിന് ഒരു വർഷത്തെ വാറണ്ടിയും മോട്ടോറിന് ഒരു വർഷത്തെ വാറണ്ടിയാണ് ഉളളത്.
Butterfly Smart 2 Litres Table-Top Wet Grinder |Click present to buy
ഈ വെറ്റ് ഗ്രൈണ്ടർ ഉൽപ്പന്നത്തിൽ ഒരു ശക്തമായ ഹൈ ടോർക്ക് മോട്ടോർ ഉപയോഗിച്ചിരിക്കുന്നു, ഇത് മികച്ച ഗ്രൈണ്ടിംഗ് പ്രെഷറും 4-വേ ഗ്രൈണ്ടിംഗ് സിസ്റ്റമും നൽകുന്നു.
ബട്ടർഫ്ളൈ സ്മാർട്ട് 2 ലിറ്റർ ടേബിൾ ടോപ് വെറ്റ് ഗ്രൈൻഡർ
ശക്തമായ സിംഗിൾ ഫെയിസ് ഹൈ ടോർക് മോട്ടോർ ശരിയായ ഫലങ്ങൾ നൽകുന്നു. ഷോക്ക് പ്രൂഫ് എബിഎസ് ബോഡിയും, ഡിറ്റാചബിൾ സ്റ്റെയിൻലെസ് സ്റ്റീൽ ഡ്രമും സുസ്ഥിരമായ ഘടന നൽകുന്നു. പോളികാർബണേറ്റ് മെറ്റീരിയലിൽ നിർമ്മിതമായ അൺബ്രേക്കബിൾ, ട്രാൻസ്പരന്റ് ലിഡ് ഉപകരണത്തെ എല്ലാ അപചയങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
Content Highlights: Butterfly Smart 2 Litres Table-Top Wet Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·