04 August 2025, 01:30 PM IST

ബിഎൽഡിസി ഫാൻ| Photo: Amazon
പ്രമുഖ ബ്രാന്റുകളുടെ ബിഎൽഡിസി ഫാനുകൾക്ക് ആമസോൺ ഫ്രീഡം സെയിലിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
43% ഡിസ്കൗണ്ടിൽ 3,499 രൂപയ്ക്ക് ലഭിക്കുന്ന ബിഎൽഡിസി ഫാൻ. റിവേഴ്സ് റൊട്ടേഷൻ, നാല് മോഡുകൾ, ലോ വോൾട്ടേജ്, ലോ നോയിസ്, മൂന്ന് വർഷത്തെ ഗ്യാരന്റി.
61% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലോങ് വേയുടെ ബിഎൽഡിസി ഫാൻ. അൾട്രാ ഹൈ സ്പീഡ്, ആന്റി ഡസ്റ്റ് ഡെക്കറേഷൻ, മൂന്ന് വർഷത്തെ ഗ്യാരന്റി.
46% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രോപ്റ്റണിന്റെ ബിഎൽഡിസി ഫാൻ, ഹൈ എയർ ഡെലിവറി, നാലു വർഷത്തെ ഗ്യാരന്റി.
ഫ്രീഡം സെയിലിൽ 56% ഡിസ്കൗണ്ടോടെ ലഭിക്കുന്ന വീ ഗാർഡിന്റെ ബിൽഡിസി ഫാൻ. റിമോട്ട് കൺട്രോൾ, 400 ആർപിഎം, റിവേഴ്സ് റൊട്ടേഷൻ.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·