ബീൻ ബാ​ഗുകൾക്ക് ഓഫറുമായി ആമസോൺ

10 months ago 6

15 March 2025, 12:01 PM IST

Bean Bag

ബീൻ ബാ​ഗ്| Amazon

സ്റ്റൈലിഷായ ലിവിങ് റൂം ആ​ഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും നല്ല ചോയിസാണ് ബീൻ ബാ​ഗുകൾ. ലിവിങ് റൂമിന്റെ കളറിനും ആമ്പിയൻസിനും അനുസരിച്ചുള്ള ബീൻബാ​ഗുകൾ മികച്ച ഡിസ്കൗണ്ടോടെ ആമസോണിൽ ലഭ്യമാണ്.

ഫൂട്ട് റെസ്റ്റും കുഷ്യനും ഒപ്പം ലഭിക്കുന്ന ബീൻ ബാ​ഗ്, 63% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. ആറ് മാസത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്. ഏഴ് നിറങ്ങളിൽ ലഭ്യമാണ്.

പ്രീമിയം ഫാബ്രികിൽ നിർമ്മിച്ചിരിക്കുന്ന ബീൻ ബാ​ഗ്. 46% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. 200 കിലോ​ഗ്രാം വരെ വെയിറ്റ് താങ്ങാനുള്ള ശേഷി ഇതിനുണ്ട്.

70% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബീൻബാ​ഗ് കവർ. മോഡേൺ ഇന്റീരിയറിന് അനുയോജ്യമായ ബീൻബാ​ഗ്. ആറ് മാസത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്.

120 കിലോ​ഗ്രാം വരെ വെയിറ്റ് താങ്ങാൻ കഴിയുന്ന ആമസോൺ ബ്രാന്റിന്റെ ബീൻ ബാ​ഗ്. 6​3% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബീൻ ബാ​ഗ്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article