ടോപ്പ് റേറ്റഡ് കോഫി മെഷീനുകൾ എതൊക്കെയാണെന്ന് അറിയാനും മികച്ച ഡിസ്കൗണ്ടിൽ വാങ്ങാനുമുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്.
ആമസോണിലെ ടോപ്പ് റേറ്റഡ് കോഫി മെഷീനിലെ നമ്പർ വൺ ആണ് അഗാരോയുടെ എക്സപ്രസോ കോഫി മേക്കർ. 45% ഡിസ്കൗണ്ടിൽ ആണ് ഇത് ലഭിക്കുന്നത്. അനലോഗ് ഡയൽ തെർമോമീറ്റർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി എന്നിവ ഇതിലുണ്ട്.
ഫാസറ്റ് ഹീറ്റിങ് സിസ്റ്റം, സിംപിൾ ടച്ച് ഓപ്പറേഷൻ, ലൈറ്റ് വെയിറ്റ്, റിമൂവബിൾ ടാങ്ക് എന്നിവ ഇതിനുണ്ട്. 36% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
കോഫി പോഡ്, ക്യാപ്സൂൾ, പൗഡർ എന്നിവയിൽ പ്രവർത്തിക്കുന്ന കോഫി മെഷീൻ. കെറ്റിൽ മോഡ്, ടെമ്പറേച്ചർ കൺട്രോൾ, അഡ്ജസ്റ്റബിൾ വോള്യം, സെൽഫ് ക്ലീനിങ്, എൽഇഡി ടച്ച് കൺട്രോൾ എന്നിവ ഇതിലുണ്ട്.
31% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കോഫി മെഷീൻ. റിമൂവബിൾ വാട്ടർ ടാങ്ക്, റാപ്പിഡ് തെർമോബ്ലോക്ക് ടെക്നോളജി, സെമി ഓട്ടോമാറ്റിക് ക്ലിനിങ് എന്നിവയുണ്ട്. രണ്ട് വർഷത്തെ ഗ്യാരന്റിയുമുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·