22 August 2025, 02:50 PM IST

.
കുഞ്ഞുങ്ങളുടെ കാർ യാത്ര സുരക്ഷിതമാക്കാൻ ബേബി കാർസീറ്റുകൾ ഉപയോഗിക്കാം. ആമസോണിൽ ബേബി കാർസീറ്റുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലവ് ലാപിന്റെ ബേബി കാർ സീറ്റ്. ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. മൂന്ന് റിക്ലയിൻ ലെവൽ എന്നിവ ഇതിലുണ്ട്.
25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആർ ഫോർ റാബിറ്റിന്റെ ബേബി കാർസീറ്റ്. 360 ഡിഗ്രി റൊട്ടേഷൻ, അഞ്ച് ലെവൽ സേഫ്റ്റി ഹാർനസ്സ്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മീ മീയുടെ 360 ഡിഗ്രി റൊട്ടേറ്റബിൾ കാർ സീറ്റ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. അഡ്ജസ്റ്റബിൾ റിക്ലയിൻ, ഹെഡ്റെസ്റ്റ് എന്നിവ ഇതിലുണ്ട്.
37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബേബി കാർസീറ്റ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. മൂന്ന് റിക്ലയിൻ പൊസിഷൻ, ഫോർവേഡ് ആൻഡ് റിയർവാർഡ് ഫെയിസിങ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·