ബേബി കാർസീറ്റ് വാങ്ങാം ഓഫറിൽ

4 months ago 6

10 September 2025, 11:30 AM IST

Representative Image

.

കുഞ്ഞുങ്ങളോടൊപ്പമുള്ള യാത്രകൾ സുരക്ഷിതവും കംഫർട്ടബിളുമാക്കാൻ കാർസീറ്റുകൾ ഉപയോ​ഗിക്കാം. ആമസോണിൽ കാർസീറ്റുകൾക്ക് വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.

44% ഡിസ്കൗണ്ടിൽ 5,649 രൂപയ്ക്ക് ലഭിക്കുന്ന കാർ സീറ്റ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാം. സേഫ്റ്റി സർട്ടിഫിക്കറ്റ്, റിക്ലയിൻ, വാഷബിൾ.

33% ഡിസ്കൗണ്ടിൽ 4,999 രൂപയ്ക്ക് ലഭിക്കുന്ന ലവ് ലാപിന്റെ കാർ സീറ്റ്. ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാം. സേഫ്റ്റി ഹാർനസ്സ്, ത്രീ പൊസിഷൻ ഹയിറ്റ്, സോഫ്റ്റ് പാഡിങ്, വാഷബിൾ സീറ്റ് കവർ.

23% ഡിസ്കൗണ്ടിൽ 9,999 രൂപയ്ക്ക് ലഭിക്കുന്ന കാർസീറ്റ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാം. 360 ഡി​ഗ്രി റൊട്ടേഷൻ, റിക്ലയിൻ ആൻഡ് ഹെഡ്റസ്റ്റ്.

26% ഡിസ്കൗണ്ടിൽ 9,999 രൂപയ്ക്ക് ലഭിക്കുന്ന കൺവെർട്ടബിൾ കാർസീറ്റ്. 12 വയസ്സ് വരെ ഉപയോ​ഗിക്കാം. 360 ഡി​ഗ്രി റൊട്ടേഷൻ, നാല് റിക്ലയിൻ പൊസിഷൻ.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article