ബേബി പ്രാം വാങ്ങാം ആമസോണിൽ നിന്ന്

6 months ago 6

കുഞ്ഞുങ്ങളോടൊപ്പമുള്ള യാത്ര സുഖകരവും സുരക്ഷിതവുമാക്കാൻ സ്ട്രോളർ സഹായിക്കും. ആമസോണിൽ സ്ട്രോളറുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത ഡിസ്കൗണ്ട് ലഭ്യമാണ്.

59% ഓഫറില്‍ ലഭിക്കുന്ന ബേബി സ്‌ട്രോളര്‍. ലക്ഷ്വറി ലുക്ക്, വണ്‍ പുഷ് ഫോള്‍ഡബിള്‍ ഡെസിങ്, സേഫ്റ്റി ബെല്‍റ്റ്, വാഷബിള്‍ ഫാബ്രിക് എന്നിവയുണ്ട്.

28% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. ബാക്ക് പോക്കറ്റ്, വലിപ്പമുള്ള ബാസ്‌ക്കറ്റ്, റിയര്‍ വീല്‍, റിവേഴ്‌സിബിള്‍ ഹാന്‍ഡില്‍ബാര്‍, അഡ്ജസ്റ്റബിള്‍ ഫൂട്ട്‌റസ്റ്റ് എന്നിവ ഇതിനുണ്ട്.

24% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. റിവേഴ്‌സിബിള്‍ ഹാന്‍ഡില്‍, സൂപ്പര്‍ കോംപാക്റ്റ് ഫോള്‍ഡ്, പോര്‍ട്ടബിള്‍ മീല്‍ ട്രേ, മള്‍ട്ടി പൊസിഷനിങ് എന്നിവയുണ്ട്.

33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മീ മീയുടെ ബേബി സ്ട്രോളർ. അഞ്ച് ലെവൽ സേഫ്റ്റി , അഡ്ജസ്റ്റബിൾ ബാക്ക് റസ്റ്റ്, സ്റ്റോറെജ് ബാസ്ക്കറ്റ് എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article