23 June 2025, 10:39 AM IST

പ്രതീകാത്മക ചിത്രം| Amazon
കുട്ടികൾക്കുള്ള ഡൈനിങ് ചെയറുകൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ ആമസോണിൽ ലഭ്യമാണ്.
43% ഡിസ്കൗണ്ടോടെ 1,364 രൂപയ്ക്ക് ലഭിക്കുന്ന ബേബി ഹൈ ചെയർ. 20 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള ശേഷി ഇതിനുണ്ട്. ഫൂട്ട് റെസ്റ്റ്, ഫുഡ് ഹോൾഡിങ് ട്രേ എന്നിവ ഇതിനുണ്ട്. 3.25 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
50% ഡിസ്കൗണ്ടിൽ 2,790 രൂപയ്ക്ക് ലഭിക്കുന്ന ബേബി ചെയർ. സ്റ്റെയിൻ റെസിസ്റ്റൻസ്, ആന്റി സ്കിഡ് ലെഗ്സ് എന്നിവ ഇതിലുണ്ട്.
40% ഡിസ്കൗണ്ടിൽ 2,998 രൂപയ്ക്ക് ലഭിക്കുന്ന ഹെെ ചെയർ. ട്രേ, സേഫ്റ്റി ബെൽറ്റ്, കുഷ്യൻ, ഡിഷ് വാഷർ സേഫ് ട്രേ, ഈസി ക്ലീനിങ് എന്നിവ ഇതിലുണ്ട്.
30% ഡിസ്കൗണ്ടിൽ 2,599 രൂപയ്ക്ക് ലഭിക്കുന്ന ലവ് ലാപിന്റെ ഹെെ ചെയർ. റിമൂവബിൾ ട്രേ, റിക്ലയിൻ, ഡിറ്റാച്ചബിൾ ലെഗ്സ് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·