28 April 2025, 10:22 AM IST

പ്രതീകാത്മക ചിത്രം| Amazon
പ്രീമിയം ബോഡി ഹെഡ് മസാജറുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും നല്ല അവസരം. 22% മുതലാണ് മസാജറുകളുടെ ഡിസ്കൗണ്ട് ആരംഭിക്കുന്നത്.
82% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെഡ് ബോഡി മസാജർ. ഒരു വർഷത്തെ ഗ്യാരന്റി ഈ മസാജറിനുണ്ട്. ഒട്ടോമാറ്റിക് സ്പീഡ് സ്വിച്ച് മോഡ്, ഡ്യുവൽ ഹെഡ്, ഇൻഫ്രാറെഡ് ഹീറ്റ് തറാപ്പി എന്നിവ ഇതിനുണ്ട്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്കാൽപ് മസാജർ. വാട്ടർപ്രൂഫ്, റിമൂവബിൾ മസാജ് ക്ലോ, റീച്ചാർജബിൾ എന്നീ ഫീച്ചറുകൾ ഉള്ള മസാജർ.
52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോഡി മസാജർ. അറ് ഹെഡ് മസാജ്, അഞ്ച് സ്പീഡ് ലെവലുകൾ ഇന്നിവയുള്ള ബോഡി റിലാക്സേഷൻ മസാജർ.
78% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങിന്റെ സ്കാൽപ് മസാജർ. നാല് സ്പീഡ് മോഡ്, ഡ്രൈ മാസ്ജ് ആൻഡ് സ്ക്രാച്, വെറ്റ് മസാജ് ആൻഡ് ക്ലീൻ എന്നിവ ലഭ്യമാണ്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·