മികച്ച സ്മാര്‍ട്ട് വാച്ചാണോ നിങ്ങള്‍ തിരയുന്നതെങ്കില്‍ ബോട്ട് എനിഗ്മ ഡേസ് സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കൂ.
എമർജൻസി SOS-ഉം ലൈവ് ലൊക്കേഷൻ ഷെയറിങ്ങും : ഈ വാച്ചിന്റെ SOS ഫീച്ചർ ഉപയോഗിച്ച്, MapMyIndia വഴിയുള്ള ലൈവ് ലൊക്കേഷൻ ഷെയറിങ്ങിലൂടെ എമർജൻസി കോൺടാക്റ്റിനെ അറിയിക്കാവുന്നതാണ്.
1.3” റൗണ്ട് എച്ച്ഡി ഡിസ്‌പ്ലേ: ബോട്ട് എനിഗ്മ ഡേസ് സ്മാർട്ട് വാച്ചിന്റെ 1.3” (3.3 cm) റൗണ്ട് എച്ച്ഡി ഡിസ്‌പ്ലേയിൽ അലേർട്ടുകളും, അറിയിപ്പുകളും, മറ്റും ലഭ്യമാണ്. 360x360p റെസല്യൂഷൻ പകൽ വെളിച്ചത്തിൽ പോലും വ്യക്തമായി കാണാൻ സഹായിക്കുന്നു.
ഫീച്ചറുകൾ: ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് (SpO2), ഉറക്കം, ആർത്തവചക്രം മുതലായവ രേഖപ്പെടുത്താനും, നിങ്ങളുടെ ആരോഗ്യപരമായ അളവുകൾ തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാനും ഈ വാച്ച് ഉപയോഗിക്കുക.
ബ്ലൂടൂത്ത് കോളിങ് : ക്രസ്റ്റ് ആപ്പ് ഉപയോഗിച്ച് 20 കോൺടാക്റ്റുകൾ വരെ ചേർക്കുകയും, ബ്ലൂടൂത്ത് കോളിങ് ഉപയോഗിച്ച് വാച്ചിൽ നിന്ന് നേരിട്ട് കോളുകൾ ചെയ്യാവുന്നതാണ്. സൗകര്യപ്രദമായ ഡയൽ പാഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് ഫോൺ നമ്പറിലേക്കും ഡയൽ ചെയ്യാം. ബ്ലൂടൂത്ത് കോളിംഗ് ഉപയോഗിക്കാത്തപ്പോൾ, 5 ദിവസം വരെ ചാർജ്ജ് ലഭിക്കും.
പ്രവർത്തനക്ഷമമായ ക്രൗൺ: കൈകൊണ്ട് സ്ക്രോൾ ചെയ്യുന്നതിന് പകരം, ഈ വാച്ചിന്റെ പ്രവർത്തനക്ഷമമായ ക്രൗൺ ഉപയോഗിച്ച് ഫങ്ഷനുകൾ അനായാസം ഉപയോഗിക്കുക.
Content Highlights: boAt Enigma Daze Women's Luxury Smart Watch
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·