ബോട്ട് എയർഡോപ്സ് പ്രൈം 701 എഎൻസി TWS ഇയർബഡ് ഡീലിൽ

7 months ago 8

19 June 2025, 08:14 PM IST

amazon

amazon

ഹൈബ്രിഡ് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ: ശല്യപ്പെടുത്തുന്ന ബാക്ക്​ഗ്രൗണ്ട് ശബ്‌ദമില്ലാതെ ഓഡിയോ ആസ്വദിക്കാനുതകുന്നു. ബോട്ട് എയർഡോപ്സ് പ്രൈം 701 എഎൻസി TWS ഇയർബഡുകളുടെ 46dB ഹൈബ്രിഡ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഉപയോഗിച്ച് പ്രിയപ്പെട്ട ട്യൂണുകളിൽ മുഴുകാം.

ASAP ചാർജുള്ള 50 മണിക്കൂർ പ്ലേബാക്ക്: 50 മണിക്കൂർ വരെ തടസ്സമില്ലാത്ത പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നവയാണ് ഈ ഇയർബഡുകൾ . വെറും 10 മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ ബഡുകൾ ചാർജ് ചെയ്ത് 180 മിനിറ്റ് പ്ലേടൈം ആസ്വദിക്കാവുന്നതാണ്.

24-ബിറ്റ് ബോആറ്റ് സ്പേഷ്യൽ ഓഡിയോ: ത്രില്ലറുകൾ കാണുമ്പോഴോ ​ഗാനങ്ങൾ കേൾക്കുമ്പോഴോ ഉയർന്ന ആസ്വാദനത്തിനായി ഈ ഇയർബഡുകളിലെ ഉയർന്ന നിലവാരമുള്ള ബോട്ട് സ്പേഷ്യൽ ഓഡിയോ ഉൾപ്പെടുത്തിയിരിക്കുന്നു.

മൾട്ടിപോയിന്റ് കണക്റ്റിവിറ്റി: എയർഡോപ്സ് പ്രൈം 701 ANC നിങ്ങളുടെ ഫോണിലേക്കും ലാപ്‌ടോപ്പിലേക്കും കണക്റ്റുചെയ്‌ത് രണ്ട് ഉപകരണങ്ങൾക്കിടയിൽ അനായാസമായി സ്വിച്ച് ചെയ്യാവുന്നതാണ്.

Content Highlights: boAt Airdopes Prime 701 ANC

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article