ബോട്ട് എയർപോഡ് പ്ലസ് 311 ഓഫറിൽ

8 months ago 8

28 April 2025, 02:33 PM IST

amazon

amazon

ബോട്ട് എയർപോഡ് പ്ലസ് 311 നിങ്ങളുടെ ഓഡിയോനുഭവത്തിന് പുതിയ ഉന്മേഷം നൽകുന്ന ട്രൂ വയർലെസ് ഇയർബഡ്സ് ആണിത്. 50 മണിക്കൂർ വരെ പ്ലേബാക്ക് സമയം ലഭ്യമാകുന്നതിനാൽ, സിനിമകൾ, സംഗീതം, പോഡ്കാസ്റ്റുകൾ—എല്ലാം എളുപ്പത്തിൽ ആസ്വദിക്കാം.

ENx ടെക്നോളജിയോടുകൂടിയ ഡുവൽ മൈക്ക് സജ്ജീകരണത്തിലൂടെ, തിരക്കുള്ള ഇടങ്ങളിലും കോളുകൾ ക്രിസ്റ്റൽ ക്ലിയറാകുന്നതാണ്. ASAP ചാർജ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും 10 മിനിറ്റിൽ 150 മിനിറ്റ് പ്ലേബാക്ക് നേടാം.

boAt Airdopes Plus 311 TWS Earbuds | Click present to buy

ബോട്ട് സി​ഗ്നേച്ചർ സൗണ്ട് 10mm ഡ്രൈവറിന്റെ ബേസ്സുമായി, ശബ്ദത്തിന്റെ മികവിലൂടെ നിങ്ങളെ സംഗീതലോകത്തിലേക്ക് ആഴത്തിൽ കൊണ്ട് പോകുന്നു. ഇൻസ്റ്റ വേക്ക് ആന്റ് പെയർ സവിശേഷത വഴി കേസ് തുറക്കുമ്പോൾ തന്നെ കണക്ഷൻ ഓട്ടോമാറ്റിക്കാകുന്നു.

ബോട്ട് എയർപോഡ് പ്ലസ് 311 വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഗെയിമിങ്ങിന് വേണ്ടി പ്രത്യേകമായി ഒരുക്കിയ 50ms ലാറ്റൻസി ഉള്ള ബീസ്റ്റ് മോ‍ഡ്, വിനോദ സമയം ലാഗ് ഇല്ലാതെ ആസ്വദിക്കാനുള്ള മികച്ച വഴിയാണ്. ​ഗൂ​ഗിൾ വോയിസ് അസിസ്റ്റന്റ് അല്ലെങ്കിൽ സിറി ഉപയോഗിച്ച് ഫോണിന്റെ വിവിധ ഫങ്ഷനുകൾ കൈകാര്യം ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ഇവ ഹാൻഡ്‌സ്‌ഫ്രീയാണ്.

എയർപോഡ് വാങ്ങാൻ ക്ലിക്ക് ചെയ്യുക

ബ്ലൂടൂത്ത് v5.3 സാങ്കേതികവിദ്യയും, യുഎസ്ബി-ടൈപ്പ് സി പോർട്ടും ഉപയോഗിച്ച് വേഗത്തിൽ കണക്റ്റ് ചെയ്യാനും ചാർജ് ചെയ്യാനും കഴിയും. IPX4 വാട്ടർ റെസിസ്റ്റൻസുമായി ജിം, ബീച്ച് എല്ലായിടത്തും ഇവ ഉപയോ​ഗിക്കാവുന്നതാണ്.

Content Highlights: boAt Airdopes Plus 311 TWS Earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article