08 September 2025, 02:37 PM IST

amazon
32 dB ആക്ടീവ് നോയ്സ് ക്യാൻസലേഷൻ: ബോട്ട് റോക്കേഴ്സ് 255 എഎൻസി നെക്ക്ബാൻഡ് ഇയർഫോണുകളുടെ 32 dB വരെയുള്ള ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഉപയോഗിച്ച് ശബ്ദങ്ങളെല്ലാം ഒഴിവാക്കൂ. മികച്ച ശ്രവ്യാനുഭവത്തിനായി, വ്യക്തമായ ഓഡിയോയോടുകൂടി പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, വെബ് സീരീസുകൾ, സിനിമകൾ എന്നിവ ആസ്വദിക്കൂ.
100 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന പ്ലേടൈം: പ്രിയപ്പെട്ടവരുമായി കോളിൽ സംസാരിക്കാനോ, നീണ്ട യാത്രകളിൽ ഏറ്റവും പുതിയ പാട്ടുകൾ നിർത്താതെ ആസ്വദിക്കാനോ സാധിക്കും. 100 മണിക്കൂർ നേരത്തെ പവർ-പാക്ക്ഡ് പ്രകടനം നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡ്യുവൽ EQ മോഡുകൾ : സ്‌പേഷ്യൽ സൗണ്ട് മോഡിൽ ബോട്ട് സിഗ്നേച്ചർ സൗണ്ടിന്റെ പഞ്ചി ബേസുണ്ട്. ഡുവൽ ഇക്വലൈസർ മോഡുകളോടെ രൂപകൽപ്പന ചെയ്ത ഈ ഇയർഫോണുകൾ അതിശയകരമായ ഓഡിയോ നിലവാരം ഉറപ്പാക്കുന്നു.
13 mm ഹൈ ഫിഡിലിറ്റി ഡ്രൈവറുകൾ : വലിയ 13 mm ഡ്രൈവറുകൾ മികച്ച അനുഭവത്തിനായി ശക്തമായ ശബ്ദം നൽകുന്നു.
ഡ്യുവൽ പെയറിംഗ്: വീണ്ടും വീണ്ടും ഡിസ്‌കണക്റ്റ് ചെയ്യാതെയും റീകണക്റ്റ് ചെയ്യാതെയും ഒരേസമയം 2 ഉപകരണങ്ങളുമായി ഈ ഇയർഫോണുകൾ കണക്റ്റ് ചെയ്തു വെക്കാം.
Content Highlights: boAt Rockerz 255 ANC Neckband
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·