ബോട്ട് റോക്കേഴ്സ് 413 ഹെഡ്ഫോൺ ഓഫറിൽ

6 months ago 6

03 July 2025, 05:57 PM IST

amazon

amazon

60 മണിക്കൂർ പ്ലേബാക്ക്: ബോട്ട് റോക്കേഴ്സ് 413 ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് 60 മണിക്കൂർ വരെ തടസ്സമില്ലാതെ പ്ലേലിസ്റ്റ് ആസ്വദിക്കാം. ഇടയ്ക്കിടെ ചാർജ് ചെയ്യാതെ ദൈനംദിന യാത്രകളിലും ഉപയോ​ഗിക്കാവുന്നതാണ്.

ഡുവൽ പെയറിങ് : റോക്കേഴ്സ് 413 ഉപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ്പിലെ ഓഡിയോയിൽ നിന്ന് മാറാതെ ഫോൺ കോളുകളെടുക്കാവുന്നതാണ്. ഡുവൽ പെയറിങ് വഴി രണ്ട് ഉപകരണങ്ങളുമായി തടസ്സമില്ലാതെ കണക്ഷൻ നിലനിർത്തിക്കൊണ്ട് ഉപയോ​ഗിക്കാം.

40 എംഎം ഡ്രൈവറുകൾ : ശക്തമായ 40 എംഎം ഡ്രൈവറുകളിൽ നിന്നുള്ള ബോട്ട് സിഗ്നേച്ചർ സൗണ്ട് ഉപയോഗിച്ച് പാട്ടുകൾ കേട്ട് വ്യായാമം ചെയ്യുന്നതിനും നിങ്ങളുടെ ഇഷ്ട സിനിമകൾ കാണാനും അനുയോജ്യമാണ്.

ENx ടെക്നോളജി: ഈ സാങ്കേതികവിദ്യയുള്ള ഹെഡ്‌ഫോണുകൾ ചുറ്റുമുള്ള ശബ്‌ദം കുറയ്ക്കുന്നതിനാൽ കോളുകൾ വ്യക്തമായി ചെയ്യാവുന്നതാണ്.

ബീസ്റ്റ് മോഡ് : ബീസ്റ്റ് മോഡിന്റെ 60ms കുറഞ്ഞ ലാറ്റൻസി പിന്തുണയോടെ ലാഗ് ഇല്ലാതെ യാത്രയിൽ ഗെയിം കളിക്കാൻ സഹായിക്കുന്നു.

Content Highlights: boAt Rockerz 413

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article