19 August 2025, 01:45 PM IST

ഫുഡ് പ്രോസ്സസർ | Amazon
പ്രമുഖ ബ്രാന്റുകളുടെ ഫുഡ് പ്രോസ്സസറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
23% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബജാജിന്റെ ഫുഡ് പ്രോസ്സസർ. രണ്ട് വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.100% കോപ്പർ മോട്ടോർ. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
2.5 ലിറ്റർ കപ്പാസിറ്റിയുള്ള 35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫുഡ് പ്രോസ്സസർ. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. രണ്ട് വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഉഷയുടെ ഫുഡ് പ്രോസ്സസർ. സ്മാർട് സ്റ്റോറേജ് ബോക്സ്, 100% കോപ്പർ മോട്ടോർ എന്നിവ ഇതിനുണ്ട്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. കൂടാതെ രണ്ട് വർഷത്തെ ഗ്യാരന്റിയും ലഭ്യമാണ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·