ബ്രാന്റഡ് വാഷിങ് മെഷീനുകൾക്ക് ഓഫറുമായി ആമസോൺ

6 months ago 6

09 July 2025, 02:50 PM IST

amazon

amazon

പ്രമുഖ ബ്രാന്റുകളുടെ വാഷിങ് മെഷീനുകൾ റീടെയിൽ ഷോപ്പുകളിൽ ലഭിക്കാത്ത വിലക്കുറവിലും മറ്റ് ഡിസ്കൗണ്ടിലും ലഭിച്ചാലോ ? അതും ഹോം ഡെലിവറിയായി ? ആമസോണിൽ ലഭ്യമായ വാഷിങ് മെഷീനുകൾ പരിചയപ്പെടാം.

45% ഡിസ്കൗണ്ടോടെ 12,790 രൂപയ്ക്ക് ലഭിക്കുന്ന ഹയറിന്റെ വാഷിങ് മെഷീൻ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്. രണ്ട് വർഷത്തെ ​ഗ്യാരന്റിയും ഇതിനുണ്ട്.

27% ഡിസ്കൗണ്ടോടെ 32,990 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ ഫുൾ ഒട്ടോമാറ്റിക് വാഷിങ് മെഷീൻ. രണ്ട് വർഷത്തെ ​ഗ്യാരന്റിയും നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.

23% ഡിസ്കൗണ്ടിൽ 14,990 രൂപയ്ക്ക് ലഭിക്കുന്ന വാഷിങ് മെഷീൻ. ടോപ്പ് ലോഡ് വാഷിങ് മെഷീൻ ആണ്. ഫൈവ് സ്റ്റാർ എനർജി റേറ്റിങ് ആണ് ഇതിനുള്ളത്. അഞ്ച് വർഷത്തെ മോട്ടോർ ​ഗ്യാരന്റിയും ഇതിനുണ്ട്.

വാഷിങ് മെഷീനുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4lul9zK

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article