ഒരു ദിവസം മുഴുവനുമുള്ള ഊർജം സംഭരിക്കാൻ പലരേയും സഹായിക്കുന്നത് രാവിലെയുള്ള വാക്കിങ് ആണ്. എന്നാൽ മഴക്കാലത്ത് ഇത് കഴിയാറില്ല. മഴക്കാലത്തും ഹെൽത്തിയായി ഇരിക്കാൻ ട്രെഡ്മില്ലുകൾ ഉപയോഗിക്കാം.
54% ഡിസ്കൗണ്ടിലിൽ 23,990 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ് മില്ല്. മാനുവൽ ഇൻക്ലെയിൻ, മോട്ടോറൈസ്ഡ്, ഒരു വർഷത്തെ ഗ്യാരന്റി, 120 കിലോഗ്രാം കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
71% ഡിസ്കൗണ്ടിൽ 16,479 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ് മില്ല്. എൽസിഡി ഡിസ്പ്ലേ, ബ്ലൂടൂത്ത്, മൂന്ന് ലെവൽ മാനുവൽ ഇൻക്ലെയിൻ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ഇതിനുണ്ട്.
51% ഡിസ്കൗണ്ടിൽ 34,999 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ്മില്ല്. 15 ലെവൽ ഓട്ടോ ഇൻക്ലെയിൻ, എൽസിഡി ഡിസ്പ്ലേ, 130 കിലോഗ്രാം കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
73% ഡിസ്കൗണ്ടിൽ 15,999 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ്മില്ല്. ബ്ലൂടൂത്ത്, സ്പീക്കർ, മൂന്ന് ലെവൽ ഇൻക്ലെയിൻ, 12 പ്രീസെറ്റ് വർക്കൗട്ട്, 110 കിലോഗ്രാം കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·