27 August 2025, 10:30 AM IST
.jpg?%24p=d83648f&f=16x10&w=852&q=0.8)
മാട്രസ്സ്
മാട്രസ്സുകൾക്ക് വൻ വിലക്കുറവും നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ, ബാങ്ക് ഓഫർ തുടങ്ങിയ നിരവധി ഓഫറുകൾ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.
Sleepwell Ortho Mattress High Density Resitec (HR) Foam വാങ്ങാൻ ക്ലിക്ക് ചെയ്യുക - 26% ഡിസ്കൗണ്ടിൽ 12,199 രൂപയ്ക്ക് ലഭിക്കുന്ന സ്ലീപ് വെല്ലിന്റെ ഓർത്തോ മാട്രസ്സ്. പത്ത് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
RESTOFIT Premium 3-Layer Orthopedic Mattress വാങ്ങാൻ ക്ലിക്ക് ചെയ്യുക - 48% ഡിസ്കൗണ്ടിൽ 12,642 രൂപയ്ക്ക് ലഭിക്കുന്ന ഓർത്തോപീഡിക് മാട്രസ്സ്. 11 വർഷത്തെ ഗ്യാരന്റി ഇതിന് ലഭ്യമാണ്. വിസ്കോസ് കോട്ടൺ സിപ്പർ കവർ, നെക്സ്റ്റ് ജെൻ കൂൾ ടെക്ക് മെമ്മറി ഫോം.
The Sleep Company SmartGRID Ortho Mattress വാങ്ങാൻ ക്ലിക്ക് ചെയ്യുക - 25% ഡിസ്കൗണ്ടിൽ 21,990 രൂപയ്ക്ക് ലഭിക്കുന്ന മാട്രസ്സ്. ജാപ്പനീസ് പാറ്റന്റ് ടെക്നോളജി. പത്ത് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
Duroflex Back Magic - Doctor Recommended Coir Mattress വാങ്ങാൻ ക്ലിക്ക് ചെയ്യുക - 13% ഡിസ്കൗണ്ടിൽ 22,449 രൂപയ്ക്ക് ലഭിക്കുന്ന മാട്രസ്സ്. ഫൈവ് സോൺ ഡ്യുവൽ ഡെൻസിറ്റി സപ്പോർട്ട് ലെയർ,ഏഴ് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·