അടുക്കളയ്ക്കായി വാങ്ങാം മികച്ച ഉത്പന്നങ്ങള്‍. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ തന്നെയാണ് ഇതിനായുള്ള മികച്ച സമയം. 70 ശതമാനം ഓഫറില്‍ കിച്ചണ്‍ എസ്സന്‍ഷ്യലുകള്‍ വാങ്ങാവുന്നതാണ്.
എയര്‍ഫ്രൈയറുകള്‍, വാട്ടര്‍ പ്യൂരിഫൈയറുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്, ഗ്യാസ് സ്റ്റൗവ് എന്നിവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. ഹാവല്‍സ്, ഫിലിപ്‌സ്, ക്രോംപ്ടണ്‍, ബജാജ് എന്നി ബ്രാന്‍ഡുകള്‍ക്ക് ഓഫറുണ്ട്.
*ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്: 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് നേടൂ
*HDFC ബാങ്ക്: ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് ₹4,500 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടൂ
*എസ്‌ബിഐ ക്രെഡിറ്റ് കാർഡ്: ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടൂ
*ആർബിഎൽ ബാങ്ക്: ക്രെഡിറ്റ് കാർഡ്, ഇഎംഐ പേയ്‌മെന്റുകളിൽ 7.5% ലാഭിക്കൂ
*വൺകാർഡ്: ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് ₹3,500 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടൂ
*നോ കോസ്റ്റ് ഇഎംഐ: തിരഞ്ഞെടുത്ത കാർഡുകളിലും പേയ്‌മെന്റ് ഓപ്ഷനുകളിലും ലഭ്യമാണ്
സുരക്ഷിതമായ തെളിഞ്ഞ വെള്ളം കുടിക്കാനായി ടോപ് വാട്ടര്‍ പ്യൂരിഫൈയറുകള്‍ ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ വാങ്ങാം. ഈ വര്‍ഷത്തെ സെയിലില്‍ 80 ശതമാനം വരെ ബെസ്റ്റ് സെല്ലിങ് വാട്ടര്‍ പ്യൂരിഫൈയറുകള്‍ക്ക് ഓഫറുകളുണ്ട്. ആക്വാഗാര്‍ഡ്, എച്ച് യുഎല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെല്ലാം മികച്ച ഡീലുകളാണുള്ളത്. വ്യത്യസ്ത വിലയില്‍ യുവി, ആര്‍ഒ ഗ്രാവിറ്റി ബെയിസ്ഡ് പ്യൂരിഫൈയര്‍ ലഭ്യമാണ്.
കുറഞ്ഞ എണ്ണയില്‍ ക്രിസ്പിയായ സ്‌നാക്‌സ് കഴിക്കാന്‍ ആഗ്രഹിക്കുന്നോ എങ്കില്‍ എയര്‍ഫ്രൈയറുകള്‍ വാങ്ങാം. 70 ശതമാനം ഓഫറില്‍ ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ മികച്ച എയര്‍ ഫ്രൈയറുകള്‍ ലഭ്യമാണ്. ഫിലിപ്‌സ്, ഹാവല്‍സ്, വണ്ടര്‍ഷെഫ്, ഇനല്‍സ, അഗാരോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെല്ലാം മികച്ച ഓഫറുകളാണുള്ളത്. കുടുംബത്തിന് മുഴുവാനായും ഉള്ള ഭക്ഷണം ഉണ്ടാക്കാവുന്നതാണ്. എക്‌സ്ട്രാ ബാങ്ക് ഓഫറുകളും ഉത്പന്നത്തിന് ലഭ്യമാണ്.
ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഓഫറില്‍ 60 ശതമാനം ഡിസ്‌കൗണ്ടില്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ വാങ്ങാം. ഹെവി ഡ്യൂട്ടി മിക്‌സിങ്ങിനായുള്ള മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ സെയിലില്‍ ലഭ്യമാണ്. പ്രസ്റ്റീജ്, ഫിലിപ്‌സ്, ബജാജ്, സുജാത, ബോഷ്, ബട്ടര്‍ഫ്‌ളൈ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍. ചട്‌നിയും ബാറ്ററും ഇനി എളുപ്പത്തിലുണ്ടാക്കാം. കൂടാതെ അഡീഷണല്‍ ഓഫറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്മാര്‍ട്ടായും വേഗത്തിലും 50 ശതമാനം ഓഫറില്‍ ഇന്‍ഡക്ഷനുകള്‍ വാങ്ങാനായി ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ വിനിയോഗിക്കാം. ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇന്‍ഡക്ഷന്‍ കുക്ക്‌ടോപുകള്‍ വാങ്ങാം. പ്രസ്റ്റീജ്, ഫിലിപ്‌സ്, ബജാജ്, പീജിയണ്‍, ഹാവല്‍സ് എന്നി ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വാങ്ങാം.
Content Highlights: amazon large summertime merchantability 2025 connection for mixer grinder induction aerial fryer
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·