മിനി ചോപ്പർ വാങ്ങാം ആമസോണിൽ നിന്ന്

6 months ago 7

09 July 2025, 11:02 AM IST

Mini Chopper

.

മിൻസർ ആയും ചോപ്പറും ആയും അടുക്കളയിലെ ഏറ്റവും നല്ല സഹായി ആകാൻ കഴിയുന്ന ഉപകരണമാണ് മിനി ഇലക്ട്രിക് ചോപ്പർ. ആമസോണിൽ ഓഫർ നിരക്കിൽ മിനി ചോപ്പറുകൾ ലഭ്യമാണ്.

40% ഡിസ്കൗണ്ടിൽ 899 രൂപയ്ക്ക് ലഭിക്കുന്ന മിനി ഇലക്ട്രിക് ചോപ്പർ. 1800 mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ്, റീച്ചാർജബിൾ, പോർട്ടബിൾ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അ​ഗാരോയുടെ മിനി ചോപ്പർ. ഫുഡ് ​ഗ്രേഡ് ചോപ്പർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബ്ലെയിഡ്, വൺ ടച്ച് ഓപ്പറേഷൻ എന്നിവ ഇതിലുണ്ട്.

മിൻസ്, പ്യൂരി, വിസ്ക്, ​ഗ്രൈൻഡ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന മിനി ചോപ്പർ. 33% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.

മിനി ഇലക്ട്രിക് ചോപ്പർ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/40vLeq3

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article