24 May 2025, 12:41 PM IST

പ്രതീകാത്മക ചിത്രം| Amazon
മിനി പോർട്ടബിൾ ഫാനുകൾക്ക് ആമസോണിൽ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
72% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ ഫാൻ. 4000 mAh റീച്ചാർജബിൾ ബാറ്ററി, ഫ്ളാഷ് ലൈറ്റ്, യുഎസ്ബി, അഡ്ജസ്റ്റബിൾ സ്പീഡ് എന്നിവയുള്ള ഫാൻ.
50% ഡിസ്കൗണ്ടോടെ ലഭിക്കുന്ന നെക്ക് ഫാൻ. 9000mAh ബാറ്ററി, ലോ നോയിസ്, എന്നിവയുള്ള മിനി ഫാൻ.
33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി ഹാൻഡ് ഹെൽഡ് ഫാൻ. എൽഇഡി ഡിസ്പ്ലേ, അഡ്ജസ്റ്റബിൾ സ്പീഡ്, 3600 mAh ബാറ്ററി എന്നിവ ഇതിനുണ്ട്.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി പോർട്ട്ബിൾ ഫാൻ. സ്ക്രീൻ ഡിസ്പ്ലേ, ലൈറ്റ് വെയിറ്റ്, ലോ നോയിസ് എന്നിവയുള്ള മിനി ഫാൻ.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·