മിനി പ്രിന്ററുകൾക്ക് ഓഫറുമായി ആമസോൺ

10 months ago 7

19 March 2025, 12:30 PM IST

Mini Printer

മിനി പ്രിന്റർ| Amazon

പ്രമുഖ ബ്രാന്റുകളുടെ മിനി പ്രിന്ററുകൾക്ക് മറ്റെവിടെയും കിട്ടാത്ത ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ. ആമസോണിൽ ലഭിക്കുന്ന പ്രിന്ററുകൾ പരിചയപ്പെടാം.

50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി പ്രിന്റർ. തെർമൽ പ്രിന്റർ, യുഎസ്ബി ബ്ലൂടൂത്ത് കണക്ഷൻ, ഒരു വർഷത്തെ ​ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

60% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി പ്രിന്റർ. അഡ്ജസ്റ്റബിൾ ലേബൽ സൈസ്, മികച്ച പ്രിന്റിങ് സ്പീഡ് എന്നിവയുണ്ട്. ഒരു വർഷത്തെ ​ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി തെർമൽ പ്രിന്റർ. ഒരു വർഷത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്.

ഇൻബിൽട്ട് ബാറ്ററിയുള്ള തെർമൽ പ്രിന്റർ. 59% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രിന്റർ. ലൈറ്റ് വെയിറ്റ് ആയത് കൊണ്ട് ട്രാവൽ ഫ്രണ്ട്ലി ആണ്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article