വിപണിയിലെ ഏറ്റവും ശക്തമായ 2-ഇൻ-1 ടെക്നോളജി : ഐപാഡ് പ്രോ M2[1]-നേക്കാൾ വേഗതയേറിയത്. മികച്ച മൾട്ടിടാസ്കിങ്ങിനായി ശക്തമായ ഒരു AI ആക്‌സിലറേറ്ററും പുതിയൊരു പ്രൊസസറും നൽകുന്ന അതിവേഗവും നെക്സ്റ്റ് ജെൻ ഫീച്ചറും.
ഫ്ലെക്സിബിലിറ്റി: ഇതിൻ്റെ ഐക്കോണിക് 165-ഡിഗ്രി ഫ്ലൂയിഡ് കിക്ക്സ്റ്റാൻഡോടു കൂടിയ അൾട്രാ-ഫ്ലെക്സിബിൾ ഡിസൈൻ പോർട്ടബിലിറ്റി വാഗ്ദാനം ചെയ്യുന്നു.
AI സഹായിക്ക് കൂടുതൽ വേഗത : ആവശ്യമുള്ളത് സാധാരണ സംഭാഷണ ഭാഷയിൽ തിരയൂ. അത് നിങ്ങൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ കണ്ടതോ, അയച്ചതോ, സേവ് ചെയ്തതോ ആകട്ടെ, റീകോൾ അത് തൽക്ഷണം കണ്ടെത്തും.
കണക്റ്റഡായിരിക്കുക: വയർലെസ് Wi-Fi 7, ഓപ്ഷണൽ 5G കണക്ഷനുകൾ എന്നിവയിലൂടെ എവിടെയും അതിവേഗം കണക്ഷനുറപ്പാക്കുന്നു.
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്: 14 മണിക്കൂർ ബാറ്ററി ലൈഫും ചാർജ് ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയവും. സർഫേസ് കണക്ട് അല്ലെങ്കിൽ USB-C വഴി കുറഞ്ഞത് 65W PSU ഉപയോഗിച്ച് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
AI പിന്തുണയോടെ മെച്ചപ്പെടുത്തിയ സ്റ്റുഡിയോ ക്യാമറ: മികച്ച ലൈറ്റിങ്ങിനും വ്യക്തമായ ശബ്ദത്തിനുമായി AI പിന്തുണയോടെയുള്ള ഫീച്ചറുകളോടു കൂടിയ HD ഫ്രണ്ട്, റെയർ ക്യാമറകൾ.
ആകർഷകമായ നിറങ്ങൾ: ബ്ലാക്ക്, പ്ലാറ്റിനം നിറങ്ങളിലും പ്രീമിയം അൽകന്റാര ഫാബ്രിക്കിലുള്ള ചേരുന്ന കീബോർഡുകളിലും ലഭ്യമാണ്.
Content Highlights: Microsoft New Surface Pro
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·