08 July 2025, 02:15 PM IST

ഇലക്ട്രിക്ക് കെറ്റിൽ| Photo Amazon
ചായ തിളപ്പിക്കാനും, മുട്ട പുഴുങ്ങാനും, അത്യാവശ്യം പാചകത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മൾട്ടികുക്കർ. ആമസോണിൽ മൾട്ടികുക്കറുകൾക്ക് ഓഫറും ഡിസ്കൗണ്ടും ലഭ്യമാണ്.
28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ മൾട്ടികുക്കർ. 1.2 ലിറ്റർ ഇന്നർ പോട്ട്, ഡബിൾ ലെയേർഡ് ബോഡി, ടെമ്പറേച്ചർ സെറ്റിങ്സ്, വൈഡ് മൗത്ത്, ബോയിലിങ്, സ്റ്റീമിങ് എന്നിവ ഇതിൽ സാധ്യമാണ്.
15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മൾട്ടികുക്കർ. നോൺസ്റ്റിക് ഇന്നർ പോട്ട്, ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റ്, സ്റ്റീമിങ്, ബോയിലിങ് എന്നിവ സാധ്യമാണ്.
69% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആമസോണിന്റെ മൾട്ടി കുക്ക് കെറ്റിൽ. 1.2 ലിറ്ററാണ് കപ്പാസിറ്റി. അഡ്ജസ്റ്റബിൾ പവർ മോഡ്, എഗ് ട്രേ ആൻഡ് സ്റ്റീമർ, ഓട്ടോമെറ്റിക് ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4nDoHRI
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·