19 April 2025, 03:30 PM IST

.
ദീർഘദൂരം യാത്ര പോകുന്നവർ കയ്യിൽ കരുതേണ്ട രണ്ട് വസ്തുക്കൾ ആണ് നെക്ക് പില്ലോയും ഐ മാസ്കും. നെക്ക് പില്ലോ കഴുത്ത് വേദന ഒഴിവാക്കാൻ സഹായിക്കും. ആമസോണിൽ നെക്ക് പില്ലോകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
Frido Travel Neck Pillow വാങ്ങാൻ ക്ലിക്ക് ചെയ്യുക
പ്രീമിയം മെമ്മറി ഫോം ഉപയോഗിച്ചിട്ടുള്ള നെക്ക് പില്ലോ. 53% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. അഡ്ജസ്റ്റബിൾ ഹെഡ് റസ്റ്റ്, നെക്ക് റസ്റ്റ് എന്നിവ ഇതിനുണ്ട്.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മെമ്മറി ഫോമിന്റെ നെക്ക് പില്ലോ. ലൈറ്റ് വെയിറ്റും അഡ്ജസ്റ്റബിളും ആയതു കൊണ്ട് യാത്ര പോകുമ്പോൾ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടില്ല.
നെക്ക് പില്ലോകളുടെ കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4jDK4jd
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐ മാസ്ക്ക്. സിൽക്ക് മെറ്റീരിയലിൽ നിർമ്മിച്ചത് ആയതു കൊണ്ട് ഉപയോഗിക്കുമ്പോൾ അസ്വസ്ഥത തോന്നില്ല.
കോട്ടൺ മെറ്റീരിയലിലെ ഐ മാസ്ക്. ട്രാവൽ ക്യാരി പൗച്ചും ഇതിനൊപ്പം ലഭിക്കുന്നുണ്ട്. 72% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·