യുഎസ് ഓപ്പണിൽ വമ്പന്‍ അട്ടിമറി, ജോക്കോവിച്ച് ആദ്യ റൗണ്ടിൽ പുറത്ത്, കളി തീരുംമുൻപേ വിതുമ്പി ഇതിഹാസ താരം– വിഡിയോ

2 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: August 31, 2026 10:51 AM IST

1 minute Read

മത്സരത്തിനിടെ നൊവാക് ജോക്കോവിച്ചിന്റെ നിരാശ. Photo by MATTHEW STOCKMAN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
മത്സരത്തിനിടെ നൊവാക് ജോക്കോവിച്ചിന്റെ നിരാശ. Photo by MATTHEW STOCKMAN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ വമ്പൻ അട്ടിമറി. 25–ാം ഗ്രാൻഡ് സ്‍ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. അർജന്റീനയുടെ 25 വയസ്സുകാരൻ താരം മരിയാനോ നവോനെയാണ് സെർബിയൻ സൂപ്പർ താരത്തെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ 7–6 (7–5), 5–7, 4–6, 6–2,6–1.

What you should work next

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകൾ വിജയിച്ച ജോക്കോവിച്ച് മത്സരത്തിലേക്കു ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ നാലും അഞ്ചും സെറ്റുകളിൽ ജോക്കോവിച്ചിന്റെ സാധ്യതകൾ പൂർണമായും ഇല്ലാതാക്കി അർജന്റീനൻ യുവതാരം വിജയിച്ചുകയറുകയായിരുന്നു. അഞ്ചാം സെറ്റ് അവസാനിക്കും മുൻപേ കോർട്ടിൽ നിരാശനായി നിൽക്കുന്ന ജോക്കോവിച്ചിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുഎസ് ഓപ്പണിനെത്തിയ ജോക്കോവിച്ചിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

കാലാവസ്ഥ മോശമായതിനെ തുടർന്ന് കോർട്ടിന്റെ മേൽക്കൂര അടച്ചിട്ടതോടെ മത്സരത്തിനിടെ പല തവണ ജോക്കോവിച്ച് ഐസ് ബാഗ് ഉപയോഗിച്ചിരുന്നു. മൂന്നാം സെറ്റിനിടെ ജോക്കോവിച്ച് ശർദിക്കുന്ന ദ‍ൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യ റൗണ്ടിൽ പുറത്തായ ജോക്കോവിച്ചിനെ കയ്യടികളോടെയാണ് ആരാധകർ യാത്രയാക്കിയത്. പുരുഷ സിംഗിൾസിൽ 25–ാം ഗ്രാൻഡ് സ്‍ലാം കിരീടം എന്ന സ്വപ്നത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. 2006ൽ ഓസ്ട്രേലിയൻ ഓപ്പണിലെ തോൽവിക്കു ശേഷം ജോക്കോവിച്ച് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തോൽക്കുന്നത്.

യുഎസ് ഓപ്പണിനായി തയാറെടുക്കാനും ജോക്കോവിച്ചിനു സമയം ലഭിച്ചിരുന്നില്ല. സിൻസിനാറ്റി ഓപ്പണിൽ ഒരു മത്സരം മാത്രം കളിച്ച ജോക്കോവിച്ച് അർജന്റീന താരം തിയാഗോ അഗസ്റ്റിൻ ടിരന്റെയോടു തോറ്റിരുന്നു. 

HISTÓRICO: ¡¡DJOKOVIC LLORANDO!! Con serios problemas físicos y dando lo máximo de sí, Nole le ganó un crippled a Navone en el 5° acceptable de la Primera Ronda del #USOpen y se emocionó hasta las lágrimas... ¡ovacionado por el Arthur Ashe!

📺 #DisneyPlus Plan Premium pic.twitter.com/6RLIg0gzmy

— SportsCenter (@SC_ESPN) August 31, 2026

English Summary:

Novak Djokovic faced a stunning upset astatine the US Open, losing successful the archetypal circular to 25-year-old Argentinian subordinate Mariano Navone

Read Entire Article