
Representative Image | Photo: Canva.com
ഈ ഓണത്തിന് വീട്ടിലേക്ക് അടിപൊളി റഫ്രിജറേറ്റർ വാങ്ങിയാലോ ? ആമസോണിൽ ഇപ്പോൾ റഫ്രിജറേറ്ററുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
33% ഡിസ്കൗണ്ടിൽ 25,490 രൂപയ്ക്ക് ലഭിക്കുന്ന വേൾപൂളിന്റെ റഫ്രിഡ്ജറേറ്റർ. സ്റ്റെബിലൈസർ ഫ്രീ ഓപ്പറേഷൻ, 10 വർഷം ഗ്യാരന്റിയുള്ള കംപ്രസ്സർ, എയർ ബൂസ്റ്റർ, തെർമോസ്റ്റാറ്റ്.
24% ഡിസ്കൗണ്ടിൽ 29,990 രൂപയ്ക്ക് ലഭിക്കുന്ന എൽജിയുടെ റഫ്രിഡ്ജറേറ്റർ. സ്മാർട് ഇൻവെർട്ടർ, ഒരു വർഷത്തെ ഗ്യാരന്റി, മൾട്ടി എയർ ഫ്ളോ കൂളിങ് സിസ്റ്റം, ആന്റി ബാക്ടീരിയൽ ഗാസ്ക്കറ്റ്.
37% ഡിസ്കൗണ്ടിൽ 28,990 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ റഫ്രിഡ്ജറേറ്റർ. ഫ്രോസ്റ്റ് ഫ്രീ, ഡിജിറ്റൽ ഇൻവെർട്ടർ, ഡിജിറ്റൽ ഡിസ്പ്ലേ.
40% ഡിസ്കൗണ്ടിൽ 12,499 രൂപയ്ക്ക് ലഭിക്കുന്ന റഫ്രിഡ്ജറേറ്റർ. ഒരു വർഷത്തെ ഗ്യാരന്റി, ഡബിൾ കംപ്രസ്സർ, ഹ്യുമിഡിറ്റി കൺട്രോൽ ക്നോബ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·