05 August 2025, 11:45 AM IST

Representative Image | Photo: Canva.com
ഫ്രിഡ്ജുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടിൽ വാങ്ങാനുള്ള അവസരമാണ് ഫ്രീഡം സെയിൽ ഒരുക്കുന്നത്.
67% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐഎഫ്ബിയുടെ സിങ്കിൾ ഡോർ റെഫ്രിഡ്ജറേറ്റർ. അഡ്വാൻസ്ഡ് ഇൻവെർട്ടർ, കംമ്പ്രസ്സർ, നാല് വർഷത്തെ ഗ്യാരന്റി.
Midea 563 L Refrigerator വാങ്ങാൻ ക്ലിക്ക് ചെയ്യുക
54% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൈഡ് ബൈ സൈഡ് ഫ്രിഡ്ജ്. ഫ്രോസ്റ്റ് ഫ്രീ, ഡിജിറ്റൽ ഡിസ്പ്ലേ, സ്റ്റെബിലൈസർ ഫ്രീ ഓപ്പറേഷൻ. ഒരു വർഷത്തെ ഗ്യാരന്റി.
37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹയറിന്റെ സിങ്കിൾ ഡോർ റഫ്രിഡ്ജറേറ്റർ. ഒരു വർഷത്തെ ഗ്യാരന്റി, 190 ലിറ്റർ കപ്പാസിറ്റി, കംമ്പ്രസ്സർ വിത്ത് കൂളിങ്, വൺ അവർ ഐസിങ് ടെക്നോളജി.
32% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വേൾപൂളിന്റെ ട്രിപ്പിൾ ഡോർ റഫ്രിഡ്ജറേറ്റർ. ഫ്രോസ്റ്റ് ഫ്രീ, സിയോലൈറ്റ് ടെക്നോളജി, മോയിസ്ചറൈസർ റിടെൻഷൻ ടെക്നോളജി.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·