റഫ്രിഡ്ജറേറ്റർ സ്റ്റെബിലൈസർ വാങ്ങാം ഓഫറിൽ

4 months ago 6

04 September 2025, 02:00 PM IST

Stabilizer

സ്റ്റെബിലൈസർ | Amazon


ഫ്രിഡ്ജിന് ഉപയോ​ഗിക്കാൻ കഴിയുന്ന സ്റ്റെബിലൈസറുകൾക്ക് ആമസോണിൽ വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.

V-Guard VGSD 100 Supreme Refrigerator Stabilizer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 17% ഡിസ്കൗണ്ടിൽ 2,799 രൂപയ്ക്ക് ലഭിക്കുന്ന വീ ​ഗാർഡിന്റെ സ്റ്റെബിലൈസർ. ഡബിൾ ഡോറിലും സിങ്കിൾ ഡോറിലും ഉപയോ​ഗിക്കാൻ കഴിയും. സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി.

Nextron NX-50TX Voltage Stabilizer For Refrigerators വാങ്ങാൻ ക്ലിക്ക് ചെയ്യുക - 50% ഡിസ്കൗണ്ടിൽ 999 രൂപയക്ക് ലഭിക്കുന്ന സ്റ്റെബിലൈസർ. ഡബിൾ ഡോറിലും സിങ്കിൾ ഡോറിലും ഉപയോ​ഗിക്കാൻ കഴിയും. എൽഇഡി ഇൻഡിക്കേറ്റർ, അഞ്ച് വർഷത്തെ ​ഗ്യാരന്റി.

Aulten Automatic Voltage Stabilizer for Fridge and Refrigerator വാങ്ങാൻ ക്ലിക്ക് ചെയ്യുക - 16% ഡിസ്കൗണ്ടിൽ 1,599 രൂപയ്ക്ക് ലഭിക്കുന്ന സ്റ്റെബിലൈസർ. മൾട്ടിപിൻ ഔട്ട്പുട്ട്, ഇന്റ​ഗ്രേറ്റഡ് ഡിലേ സിസ്റ്റം, രണ്ട് വർഷത്തെ ​ഗ്യാരന്റി.

Everest ABS Body EPS 50-N Voltage Stabilizer for Refrigerator വാങ്ങാൻ ക്ലിക്ക് ചെയ്യുക - 16% ഡിസ്കൗണ്ടിൽ 1,259 രൂപയ്ക്ക് ലഭിക്കുന്ന സ്റ്റെബിലൈസർ. 310 ലിറ്റർ വരെ കപ്പാസിറ്റിയുള്ള ഫ്രിഡ്ജുകളിൽ ഉപയോ​ഗിക്കാം. അഞ്ച് വർഷം ​ഗ്യാരന്റി.

Content Highlights: amazon offer, amazon sale, amazon deals, amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article