15 March 2025, 11:19 AM IST

.
മനസ്സിൽ ആഗ്രഹിച്ച ഫർണിച്ചറുകൾ വിലക്കുറവിൽ വാങ്ങാൻ ഏറ്റവും നല്ല അവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കുന്നത്. ഇപ്പോളിതാ റിക്ലയിനർ ചെയറുകൾക്ക് മികച്ച ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്.
മൂന്ന് വർഷത്തെ ഗ്യാരന്റിയോടു കൂടി ലഭിക്കുന്ന ഗ്രീൻ സോൾ ലാസിയുടെ റിക്ലയിനർ ചെയർ. 39% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
33% ഡിസ്കൗണ്ടിൽ ആമസോണിൽ ലഭിക്കുന്ന റിക്ലയിനർ ചെയർ. മൂന്ന് വർഷത്തെ ഗ്യാരന്റിയാണ് കമ്പനി നൽകുന്നത്.
68% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെവൻത്ത് ഹെവന്റെ റിക്ലയിനർ ചെയർ. മൂന്ന് വർഷത്തെ ഗ്യാരന്റിയാണ് ലഭിക്കുന്നത്.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റോയൽഅലോകിന്റെ റിക്ലയിനർ ചെയർ. സൈഡ് പോക്കറ്റ്, റോക്കർ ആൻഡ് റിവോൾവ് എന്നീ ഫീച്ചറുകൾ ഉണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·