റിക്ലയിനർ സിങ്കിൾ സോഫ ചെയറുകൾ മികച്ച ഡിസ്കൗണ്ടിൽ

4 months ago 5

ഈ ഓണക്കാലത്ത് വീട്ടിലേക്ക് ഒരു കിടിലൻ റിക്ലയിനർ സിങ്കിൾ സോഫ വാങ്ങിയാലോ ?. റിക്ലയിനർ സോഫകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

29% ഡിസ്കൗണ്ടിൽ 14,249 രൂപയ്ക്ക് ലഭിക്കുന്ന സിങ്കിൾ സോഫ റിക്ലയിനർ ചെയർ. മാനുവൽ റിക്ലയിനർ, സ്പ്രിങ് സപ്പോർട്ട്, സ്റ്റൈലിഷ് അപ്ഹോൾസ്റ്ററി, കുഷ്യൻഡ് ആംറെസ്റ്റ്, മൂന്ന് റിക്ലയിനങ് മോഡ്.

48% ഡിസ്കൗണ്ടിൽ 15,639 രൂപയ്ക്ക് ലഭിക്കുന്ന റിക്ലയിനർ സിങ്കിൾ സോഫ. ഹെഡ് സപ്പോർട്ട്, ലെ​ഗ് റിലാക്സേഷൻ, മാനുവൽ റിക്ലയിനർ.

67% ഡിസ്കൗണ്ടിൽ 15,980 രൂപയ്ക്ക് ലഭിക്കുന്ന റിക്ലയിനർ സോഫ. വെൽവറ്റ് ഫാബ്രിക്, ഒരു വർഷത്തെ ​ഗ്യാരന്റി, അഡ്ജസ്റ്റബിൾ ബാക്ക് റെസ്റ്റ്, ബാക്ക് സപ്പോർട്ട്, റിക്ലയിനിങ്.

53% ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് ലഭിക്കുന്ന റിക്ലയിനർ സോഫ. മോട്ടോറൈസ്ഡ് റിക്ലയിനർ, ലുമ്പാർ ഡിസൈൻ, പ്രീമിയം അപ്ഹോൾസ്റ്ററി.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article