റിക്ലെയിനർ ചെയറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ ഫ്രീഡം സെയിൽ

5 months ago 5

05 August 2025, 01:30 PM IST

amazon

amazon

റിക്ലയിനർ ചെയർ സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് ആമസോൺ ഫ്രീഡം സെയിൽ. റിക്ലയിനർ ചെയറുകൾക്ക് ആകർഷകമായ ഓഫർ ലഭ്യമാണ്.

The Sleep Company Luxe Motorised Standard Recliner വാങ്ങാൻ ക്ലിക്ക് ചെയ്യുക - ഫ്രീഡം സെയിലിൽ 53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ദി സ്ലീപ് കമ്പനിയുടെ റിക്ലയിനർ ചെയർ. 27,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

Sleepyhead RX6 - Single Seater Suede Fabric Recliner വാങ്ങാൻ ക്ലിക്ക് ചെയ്യുക - ഫ്രീഡം സെയിലിൽ 35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്ലീപിഹെഡിന്റെ സിങ്കിൾ സീറ്റർ റിക്ലയിനർ. 15,959 രൂപയ്ക്കാണ് ലഭിക്കുന്നത്.

Amazon Brand - Solimo Perfect Loung Suede Fabric വാങ്ങാൻ ക്ലിക്ക് ചെയ്യുക - ഫ്രീഡം സെയിലിൽ 63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആമസോൺ ബ്രാന്റിന്റെ റിക്ലയിനർ. 10,499 രൂപയക്കാണ് ലഭിക്കുന്നത്.

duroflex Avalon - Rocking & Revolving Single Seater Fabric Manual Recliner വാങ്ങാൻ ക്ലിക്ക് ചെയ്യുക - ഫ്രീഡം സെയിലിൽ 37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡ്യൂറോഫ്ളക്സിന്റെ റിക്ലയിനർ. 20,749 രൂപയ്ക്കാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article