റെഡ്മി പാഡ് എസ്ഇ ഓഫറിൽ

10 months ago 10

23 March 2025, 06:15 PM IST

amazon

amazon

680 ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാണിവയ്ക്കുള്ളത്. കൂടാതെ എട്ട് ജിബി റാമുമുണ്ട്. അഡ്രേനോ 610 ഫീച്ചറുമിവയ്ക്ക് സ്വന്തം. 90 ഹേര്‍ട്ട്‌സ് അഡാപ്ടീവ് സിന്‍ക് റിഫ്രഷ് റേറ്റില്‍ 11 ഇഞ്ച് ഡിസ്‌പ്ലേയാണിവയ്ക്കുള്ളത്.

റെഡ്മി പാഡ് എസ്ഇ

ഫുള്‍ എച്ച്ഡി റെസലൂഷനില്‍ കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കുന്ന തരത്തില്‍ ഐ കെയര്‍ ഫീച്ചറുകളുണ്ട്. 1920*1200 ഹൈ റെസലൂഷനിലാണിവ പ്രവര്‍ത്തിക്കുന്നത്. മികച്ച ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യാനായി ഡോള്‍ബി അറ്റ്‌മോസ് സവിശേഷതകളുണ്ട്.

Redmi Pad SE | Click present to buy

ദീര്‍ഘനേരത്തെ പെര്‍ഫോമെന്‍സിനായി 8000mAh ബാറ്ററിയും ഇവയ്ക്ക് സ്വന്തം. ആന്‍ഡ്രോയിഡ് 14 മള്‍ട്ടി ടാസ്‌കിങ് സ്പ്ലിറ്റ് സ്‌ക്രാന്‍ ഫ്‌ളോട്ടിങ് വിന്‍ഡോ എന്നിവയെല്ലാം ഇവയ്ക്കുണ്ട്. ഫോക്കസ് ഫ്രെയിമില്‍ അഞ്ച് എംപി ഫ്രണ്ട് ക്യാമറയില്‍ എട്ട് എംപി റെയര്‍ ക്യാമറയും ഇവയ്ക്കുണ്ട്.

Content Highlights: Redmi Pad SEa

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article