റൊബോട്ടിക് വാക്വം ക്ലീനറുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
56% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ റൊബോട്ടിക് വാക്വം ക്ലീനർ. ഡ്രൈ വാക്വം, വെറ്റ് മോപ്, ഒട്ടോമാറ്റിക് ക്ലീനിങ്, സ്ട്രോങ് സക്ഷൻ, ആപ്പ് കൺട്രോൾ എന്നിവ ഇതിനുണ്ട്.
69% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റൊബോട്ടിക് വാക്വം ക്ലീനർ. ആന്റി ഹെയർ ടാങ്കിൾ, ഡീപ്പ് മോപ്പിങ്, 5200 mAh ബാറ്ററി, സ്ട്രോങ് സക്ഷൻ എന്നിവ ഇതിനുണ്ട്.
85% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റൊബോട്ടിക് വാക്വം ക്ലീനർ. സെൽഫ് ക്ലീനിങ്, എൽഡിഎസ് നാവിഗേഷൻ, 4000 പിഎ സക്ഷൻ, 3ഡി മാപ്പിങ് എന്നിവ ഇതിനുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഷഒമിയുടെ റൊബോട്ടിക് വാക്വം ക്ലീനർ. പവർ ഫുൾ ക്ലീനിങ്, അഡ്വാൻസ്ഡ് ലേസർ സെൻസർ, 240 മിനിറ്റ് റൺ ടൈം, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·