ലക്ഷ്വറി പെർഫ്യൂമുകൾ വാങ്ങാം ആമസോണിൽ നിന്ന്

7 months ago 7

28 May 2025, 02:30 PM IST

chanel nary  5 perfume

ഷാനേൽ നമ്പർ 5 പെർഫ്യൂം|photo:gettyimages

ലക്ഷ്വറി പെർഫ്യൂമുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

10% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലക്ഷ്വറി പെർഫ്യൂം. യൂണിസെക്സ് ആയതു കൊണ്ട് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ ഉപയോ​ഗിക്കാൻ സാധിക്കും.

യൂണിസെക്സ് കാറ്റ​ഗറിയിൽ വരുന്ന ലക്ഷ്വറി പെർഫ്യൂം. മനം മയക്കുന്ന ഫ്ളോറൽ ഫ്രാ​ഗ്നൻസ് ആണ് ഇതിന്റെ സവിശേഷത.

ക്യാഷ് ബാക്ക് ഓഫർ,ബാങ്ക് ഓഫർ എന്നിവയോടെ ലഭിക്കുന്ന ടൈറ്റന്റെ ലക്ഷ്വറി പെർഫ്യും.

4% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ലക്ഷ്വറി പെർഫ്യും. യൂണിസെക്സ് ആയതു കൊണ്ട് എല്ലാവർക്കും ഉപയോ​ഗിക്കാൻ കഴിയും.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article