ലാപ് ഡെസ്ക്ക് പില്ലോ ഓഫർ അറിഞ്ഞ് വാങ്ങാം

4 months ago 4

ലാപ് ഡെസ്ക്ക് പില്ലോ

ലാപ് ഡെസ്ക്ക് പില്ലോ| Amazon

ലാപ് ഡെസ്ക്ക് പില്ലോ ഉപയോ​ഗിച്ചാൽ ലാപ് ടോപ്പുകൾ ദീർഘസമയം ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അസ്വസ്ഥതകൾ ഒഴിവാക്കാം.

FOVERA Lap Desk Pillow വാങ്ങാൻ ക്ലിക്ക് ചെയ്യുക - 58% ഡിസ്കൗണ്ടിൽ 3,589 രൂപയ്ക്ക് ലഭിക്കുന്ന ലാപ് ഡെസ്ക്ക് പില്ലോ. ഹയിറ്റ് അഡ്ജസ്റ്റ്മെന്റ്, ആംറസ്റ്റ്, ക്വാളിറ്റി ഫോം, പ്രീമിയം വെൽവെറ്റ് കവർ.

The White Willow Lapdesk for Laptops വാങ്ങാൻ ക്ലിക്ക് ചെയ്യുക - 61% ഡിസ്കൗണ്ടിൽ 3,499 രൂപയ്ക്ക് ലഭിക്കുന്ന ലാപ് ടോപ്പ് പില്ലോ. ഫില്ലർ ഫ്രീ ഫോം, എക്കോ ഫ്രണ്ട്ലി, മെഷീൻ വാഷബിൾ കവർ, മൾട്ടിയൂസ്.

Frido Lap Desk Pillow for Laptop വാങ്ങാൻ ക്ലിക്ക് ചെയ്യുക - 63% ഡിസ്കൗണ്ടിൽ 2,999 രൂപയ്ക്ക് ലഭിക്കുന്ന ലാപ് ടോപ്പ് പില്ലോ. സ്മാർട്ട് യൂട്ടിലിറ്റി പോക്കറ്റ്, മൗസ് ഫ്രണ്ട്ലി സർഫെയ്സ്, ഹൈ ഡെൻസിറ്റി ഫോം.

ORISTA Lap Desk Laptop Pillow വാങ്ങാൻ ക്ലിക്ക് ചെയ്യുക - 58% ഡിസ്കൗണ്ടിൽ 3,399 രൂപയ്ക്ക് ലഭിക്കുന്ന ലാപ് ടോപ്പ് പില്ലോ. മെമ്മറി ഫോം, ഡ്യുവൽ യുട്ടിലിറ്റി പോക്കറ്റ്, രണ്ട് വർഷത്തെ ​ഗ്യാരന്റി, 17 ഇഞ്ച് വരെയുള്ള ലാപ്ടോപ്പ് ഉപയോ​ഗിക്കാൻ കഴിയും.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article