21 May 2025, 11:15 AM IST

പ്രതീകാത്മക ചിത്രം| Amazon
ലാപ്ടോപ് കൂളിങ് പാഡുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
ഡ്യുവൽ യുഎസ്ബി പോർട്ട്, അഡ്ജസ്റ്റബിൾ ഹയിറ്റ് ആങ്കിൾ എൽഡിഡി ഡിസ്പ്ലേ എന്നിവയുള്ള കൂളിങ് പാഡ്. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.
70% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അലൂമിനിയത്തിന്റെ മെറ്റൽ ഗ്രിഡ്, അഞ്ച് ടർബോ ഫാൻസ്, ഡ്യുവൽ യുഎസ്ബി പോർട്ട്, ഫോൺ ഹോൾഡർ എന്നിവ ഇതിനുണ്ട്.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാപ്ടോപ് കൂളിങ് പാഡ്. അഡ്ജസ്റ്റബിൾ സ്പീഡ്, യുഎസ്ബി ഹബ്, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ലഭിക്കുന്നു.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കൂളർ പാഡ്. ആർജിബി ലൈറ്റ് മോഡ്, യുഎസ്ബി പവർ, മെറ്റൽ മാഷ് ഗ്രിൽ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·