ലാപ്ടോപ്പ് ടേബിളിന് ഡിസ്കൗണ്ടുമായി ആമസോൺ

6 months ago 6

18 July 2025, 01:30 PM IST

Laptop table

ലാപ്ടോപ്പ് ടേബിൾ| Amazon

ദീർഘനേരം ലാപ്ടോപ്പ് ഉപയോ​ഗിക്കേണ്ടി വരുന്നവർക്ക് കംഫർട്ടബിളായി ഇരിക്കാനും ലാപ്ടോപ്പ് ഉപയോ​ഗിക്കാനും ലാപ്ടോപ്പ് ടേബിൾ ഉപയോ​ഗിക്കാം. ആമസോണിൽ ലഭ്യമായ ലാപ്ടോപ്പ് ടേബിളുകൾ പരിചയപ്പെടാം.

ഇൻ ബിൽട്ട് യുഎസ്ബി കൂളിങ് ഫാൻ, ഫോൾഡബിൾ ലെ​ഗ്, ആന്റി ഡസ്റ്റ് ഫീച്ചർ എന്നിവയുള്ള ലാപ്ടോപ് ടേബിൾ. 26% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.

50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാപ്ടോപ്പ് ടേബിൾ. ഒരു വർഷത്തെ ​ഗ്യാരന്റി ലഭ്യമാണ്. ഏഴ് കിലോ​ഗ്രാം വരെ ഭാരം താങ്ങാൻ കഴിയും.

38% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാപ്ടോപ്പ് ടേബിൾ. ഫൂട്ട് റസ്റ്റ്, ഹയിറ്റ് അഡ്ജസ്റ്റ്മെന്റ്, ഈസി പോർട്ടബിലിറ്റി എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാപ്ടോപ് ടേബിൾ. റിസ്റ്റ് പാഡ്, ഹാൻഡി സ്റ്റോറേജ് പോക്കറ്റ്, സ്പിൽ ഫ്രീ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article