ലീഡ് നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങി തോറ്റു, ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പ് യോഗ്യതയില്ല

5 months ago 10

മനോരമ ലേഖകൻ

Published: October 15, 2025 04:11 AM IST Updated: October 15, 2025 09:01 AM IST

1 minute Read

indian-football

മഡ്ഗാവ്∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ 2–1ന് തോൽപിച്ച് സിംഗപ്പൂർ. തോൽവിയോടെ ഇന്ത്യ അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോങ് യുയി യങ്ങാണ് (44, 56 മിനിറ്റുകൾ) സിംഗപ്പൂരിന്റെ ഗോളുകൾ നേടിയത്. ലാലിയൻസുവാല ഛാങ്തെയിലൂടെ (14–ാം മിനിറ്റ്) തുടക്കത്തിൽ ലീഡ് നേടിയ ശേഷമാണ് 2 ഗോളുകൾ വഴങ്ങി ഇന്ത്യ തോൽവി സമ്മതിച്ചത്.

English Summary:

AFC Asian Cup Dream Over: India Falls 2-1 to Singapore successful Qualifiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article