21 July 2025, 01:59 PM IST

amazon
21.5-ഇഞ്ച് FHD ഡിസ്‌പ്ലേയിൽ VA പാനൽ ഇവയ്ക്കുണ്ട്.
16.7 ദശലക്ഷം കളറിൽ ദൃശ്യാനുഭവം മികച്ചതാണെന്ന് ഉറപ്പാക്കുന്നു. 72% NTSC ഫീച്ചറിൽ ബ്രൈറ്റ്നസ് 250 നിറ്റ്സ് ഉണ്ട്. ആന്റി-ഗ്ലെയർ സവിശേഷത കണ്ണിന് ആയാസം കുറയ്ക്കുന്നത് ഉറപ്പാക്കുന്നു.
16:9 ആസ്പെക്ട് റേഷ്യോയിൽ വ്യൂയിങ് ആങ്കിൾ : 178°/178° ആണ്.
ലെനോവോ സ്മാർട്ട് ആർട്ടറി സോഫ്റ്റ്‌വെയർ : നിങ്ങളുടെ ഉപയോഗ രീതികൾക്കനുസരിച്ച് ഡിസ്‌പ്ലേ ക്രമീകരിക്കുന്ന സ്വയം-പഠിക്കുന്ന സോഫ്റ്റ്‌വെയറുണ്ട്. സിനാരിയോ മോഡുകൾ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാവുന്ന സവിശേഷതകളുണ്ട്. സ്പ്ലിറ്റ് സ്ക്രീൻ മൾട്ടി-ടാസ്കിങ്ങുമുൾപ്പെടുന്നു.
75Hz റിഫ്രഷ് റേറ്റിൽ റെസ്പോൺസ് ടൈം 4ms ആണ്. AMD ഫ്രീസിങ്കിൽ വോൾട്ടേജ് 15 വോൾട്ടുണ്ട്. കണക്ടിവിറ്റി :- 1x HDMI 1.4 | 1x VGA ഫീച്ചറുകളുണ്ട്.
ഉൾപ്പെടുത്തിയിട്ടുള്ള ഘടകങ്ങൾ:- സ്റ്റാൻഡോടുകൂടിയ മോണിറ്റർ | 1 x പവർ കേബിൾ (1.8 മീറ്റർ) | ക്വിക്ക് സെറ്റപ്പ് ഗൈഡ് | 1 x HDMI കേബിൾ (1.8 മീറ്റർ). മൂന്ന് വർഷത്തെ വാറണ്ടിയുമിവയ്ക്ക് സ്വന്തം.
Content Highlights: Lenovo L-Series Ultraslim Monitor
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·