ലെനോവോ ഐഡിയപാഡ് സ്ലിം 3 ഇന്റല്‍ കോര്‍ ഐ7 ലാപ്‌ടോപ് ഡീലില്‍

9 months ago 8

വിപണികളിലെ മികച്ച ലാപ്‌ടോപ്പുകളിലൊന്നാണിത്. 15.6 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്റേത്.

To advertise here,

Lenovo IdeaPad Slim 3 Intel Core i3 12th Gen 15.6 inch (39.62cm) FHD Thin & Light Laptop | Click present to buy

ഇന്റല്‍ കോര്‍ ഐ7-1165ജി7 പ്രൊസസ്സര്‍ ലാപ്‌ടോപ്പിനെ കരുത്തുറ്റതാക്കുന്നു. വ്യത്യസ്തങ്ങളായ ഫീച്ചറുകളാണ് ലാപ്‌ടോപ്പിനെ വേറിട്ടുനിര്‍ത്തുന്നത്.

ലെനോവോ ഐഡിയപാഡ് സ്ലിം 3 ഇന്റല്‍ കോര്‍ ഐ7 ലാപ്‌ടോപ്

ആന്റി ഗ്ലെയര്‍ സ്‌ക്രീന്‍, ബാക്ക്‌ലിറ്റ് കീബോര്‍ഡ്, ബില്‍റ്റ് ഇന്‍ മൈക്രോഫോണ്‍ എന്നിവയുണ്ട്. ലാപ്‌ടോപ്പില്‍ 16 ജിബി ഡിഡിആര്‍4-3200 റാം ആണുള്ളത്.

ലാപ്ടോപുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

വിന്‍ഡോസ് 11 ഹോം ഓഎസുമാണ്. 512 ജിബി എസ്എസ്ഡി സ്‌റ്റോറേജും ലാപ്‌ടോപ്പിനെ മികവുറ്റതാക്കുന്നു.

Read Entire Article