27 March 2025, 09:21 PM IST

amazon
ഉത്പന്ന ഡിസൈൻ: 2000 വാട്ട് പവർ കൺസംപ്ഷൻ ഊർജ്ജത കൂടിയുള്ള സാങ്കേതികവിദ്യ, കോംപാക്ട് ഡിസൈൻ. ഇത് നിങ്ങളുടെ അടുക്കളയ്ക്ക് അനുയോജ്യമായതാണ്.
ബോഡി ഫീച്ചറുകൾ: എബിഎസ് പ്ലാസ്റ്റിക് ഷോക്ക്-പ്രൂഫ് & റസ്റ്റ്-പ്രൂഫ് സാങ്കേതികവിദ്യയോടെ ഈ ഇൻഡക്ഷൻ കുക്ക്ടോപ്പ് ഭക്ഷണം പാകം ചെയ്യുമ്പോൾ കൂടുതൽ സുരക്ഷിതവും ദീർഘനേരത്തെ പെർഫോെമെൻല് ഉറപ്പാക്കുന്നു.
ലോങ് വേ റാപിഡോ ഐസി 2000 W ഇൻഡക്ഷൻ കുക്ക് ടോപ് വാങ്ങാൻ ക്ലിക്ക് ചെയ്യുക
പ്രിസെറ്റ് ഫങ്ഷനുകൾ: വീട്ടിൽ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രിസെറ്റ് ഫങ്ഷനുകൾ ഇവയ്ക്കുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു.
പാക്കേജ് ഉള്ളടക്കം: ഇൻഡക്ഷൻ കുക്ക്ടോപ്പ്, ഇൻസ്ട്രക്ഷൻ മാനുവൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻഡക്ഷൻ കുക്ക് ടോപ് വാങ്ങാൻ ക്ലിക്ക് ചെയ്യുക
വാറണ്ടി കാലയളവ്: 1 വർഷത്തെ ലിമിറ്റഡ് ഡൊമസ്റ്റിക് ബ്രാൻഡ് വാറണ്ടിയാണ് ഇവയ്ക്കുള്ളത്.
Content Highlights: Longway Rapido IC 2000 W Induction Cooktop
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·