29 August 2025, 07:55 PM IST

amazon
ഗ്ലാസ്സ് ബ്രൗണ്‍ ഡിസൈനിലാണ് ആകര്‍ഷകമായ ലോങ്ങ്‌വേ ഗ്യാസ് ഗേസറുകള്‍ അവതരിപ്പിക്കുന്നത്.
20*53*34 വിസ്തീര്‍ണ്ണത്തില്‍ വരുന്ന ഈ ഗ്യാസ് ഗേസറുകളുടെ മാക്‌സിമം ഓപ്പറേറ്റിങ്ങ് പ്രെഷര്‍ 6.5 ബാറാണ്.
കൂടാതെ 7 ലിറ്റര്‍ കപ്പാസിറ്റിയും ഫൈവ് സ്റ്റാര്‍ എനര്‍ജി റേറ്റിങ്ങുമിവയ്ക്കുണ്ട്.
2*കെറോഷ്യണ്‍ റെസിസ്റ്റന്‍സ്, സുപ്പീരിയര്‍ പോളിമര്‍-കോട്ടഡ് ടാങ്ക് എന്നിവ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
Content Highlights: Longway Xolo Gold Dlx 7 Ltr 5 Star Rated Automatic Gas Water Heater for Home
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·