വയർലസ്സ് ഡോർ ബെല്ലുകൾ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 8

25 March 2025, 10:06 AM IST

Wireless Door Bell

വയർലസ്സ് ഡോർ ബെല്ല്| Amazon

വയർലസ്സ് ഡോർ ബെല്ലുകളുടെ മികച്ച കളക്ഷൻ ആണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഡിസ്കൗണ്ട് റേറ്റിൽ ഡോർ ബെല്ലുകൾ ഇഷ്ടാനുസരണം വാങ്ങാം.

78% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കോസ്റ്ററിന്റെ വയർലസ്സ ഡോർ ബെല്ല്. വാട്ടർ പ്രൂഫ്, എൽഇഡി ലൈറ്റ്, അഞ്ച് ലെവൽ വോളിയം എന്നിവയുണ്ട്.

82% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വയർലസ്സ് ഡോർബെല്ല്. വാട്ടർപ്രൂഫ്, ഫിങ്കർടിപ്പ് ടച്ച് കോർഡ്ലസ്സ്, നാല് സൗണ്ട് ലെവൽ എന്നിവയുള്ള ഡോർ ബെല്ല്.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പാനസോണിക്കിന്റെ ഡോർ ബെല്ല്. 45 സൗണ്ടുകൾ ഇതിലുണ്ട്. ലോങ് ഒപ്പറേഷണൽ ലൈഫും ഇതിനുണ്ട്.

24% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡോർ ബെല്ലുകൾ. ഒട്ടോമാറ്റിക് മോഷൻ ആക്ടിവേറ്റഡ് ഡോർ ബെല്ല്. പിഐആർ സെൻസർ, ആർജിബി ഇൻഡിക്കേഷൻ എന്നിവയുണ്ട്

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article