09 June 2025, 12:15 PM IST

വാക്വം ക്ലീനർ
ക്വാളിറ്റിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വാക്വം ക്ലീനർ വാങ്ങാൻ ആഗ്രഹിക്കുന്നോ ? എങ്കിൽ ക്വാളിറ്റിയിലും ഡിസ്കൗണ്ടിലും മുന്നിൽ നിൽക്കുന്ന വാക്വം ക്ലീനറുകൾ ആമസോണിൽ ലഭ്യമാണ്.
36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനർ. 21.5 kPa സക്ഷൻ പവർ, 21 ലിറ്റർ ടാങ്ക് കപ്പാസിറ്റി, ബ്ലോവർ ഫങ്ക്ഷൻ, കഴുകാൻ കഴിയുന്ന ഡസ്റ്റ് ബാഗ് എന്നിവ ഇതിനുണ്ട്.
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന യുറേക്ക ഫോർബ്സിന്റെ വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനർ. 20 ലിറ്റർ ടാങ്ക് കപ്പാസിറ്റി, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി എന്നിവ ഇതിനുണ്ട്.
67% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വാക്വം ക്ലീനർ. ബ്ലോവർ ഫങ്ക്ഷൻ, ഹീപ ഫിൽട്ടർ, വെറ്റ് വാക്വം, 15 ലിറ്റർ കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
60% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വാക്വം ക്ലീനർ. 17 ലിറ്റർ ടാങ്ക് കപ്പാസിറ്റി, കാർട്ട്റിഡ്ജ് ഫിൽട്ടർ, കോംപാക്റ്റ് ആൻഡ് ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·