19 August 2025, 12:55 PM IST

വാക്വം ക്ലീനർ
വാക്വം ക്ലീനറുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.
27% ഓഫറില്‍ ലഭിക്കുന്ന ഫിലിപ്പ്‌സിന്റെ വാക്വം ക്ലീനര്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. മള്‍ട്ടീക്ലീന്‍ നോസില്‍, പവര്‍ സൈക്ലോണ്‍ 5 ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബ്രഷ് എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.
ബ്ലോവര്‍ ഫങ്ക്ഷന്‍, വാഷബിള്‍ 3L ഡസ്റ്റ് ബാഗ്, സ്റ്റൈയിന്‍ലസ്സ് സ്റ്റീല്‍ ബോഡി, വെറ്റ് ആന്‍ഡ് ഡ്രൈ ക്ലീനിങ് എന്നീ ഫീച്ചറുകളുണ്ട്. 41% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്.
22% ഓഫറില്‍ ലഭിക്കുന്ന യുറേക്കയുടെ വാക്വം ക്ലീനര്‍. ഡസ്റ്റ് ക്ലീന്‍ നിറയുമ്പോള്‍ ഓണ്‍ ആകുന്ന ഇന്‍ഡിക്കേറ്റര്‍ ഇതിലുണ്ട്. പവര്‍ഫുള്‍ സക്ഷനാണ് ഇതിന്റേത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭ്യമാണ്.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·