17 April 2025, 10:13 AM IST

amazon
വാക്വം ക്ലീനർ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം.
8% ഓഫറില്‍ ലഭിക്കുന്ന ഫിലിപ്പ്‌സിന്റെ വാക്വം ക്ലീനര്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. മള്‍ട്ടീക്ലീന്‍ നോസില്‍, പവര്‍ സൈക്ലോണ്‍ 5 ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബ്രഷ് എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.
45% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്.21 ലിറ്റർ ടാങ്ക് കപ്പാസിറ്റി, ബ്ലോവർ ഫങ്ക്ഷൻ എന്നിവ ഇതിനുണ്ട്.
91% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈറ്റ് വെയിറ്റ് കോർഡ്ലസ്സ് വാക്വം ക്ലീനർ. സ്മാർട് ഡെർട്ട് ഡിറ്റക്ഷൻ, എഡ്ജ് ക്ലീനിങ് എന്നിവ ഇതിനുണ്ട്.
22% ഡിസ്കൗണ്ട്. മൂന്ന് റീയൂസബിൾ ഡസ്റ്റ് ബാഗ്, മൾട്ടിപ്പിൾ ആക്സ്സസറീസ്, ഡസ്റ്റ് ബാഗ് ഇൻഡിക്കേറ്റർ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·